Categories

ഈ നി­മി­ഷം

ഒ­രു ജ­പ്പാന്‍ യോ­ദ്ധാ­വി­നെ ശ­ത്രു­ക്കള്‍ പി­ടി­കൂടി, ത­ട­വി­ലാക്കി. അ­ന്ന് രാത്രി അ­യാള്‍­ക്ക് ഉ­റ­ങ്ങാ­നാ­യില്ല. പി­റ്റേ­ന്ന് ശ­ത്രു­സൈന്യം ത­ന്നെ കു­റ്റ­വി­ചാ­ര­ണ നട­ത്തി തൂ­ക്കി­ലേ­റ്റു­മെ­ന്ന ഭ­യം അല­ട്ടി കൊ­ണ്ടി­രുന്നു.

അ­പ്പോ­ഴാ­ണ് തന്റെ സെന്‍ ഗു­രു­വി­ന്റെ വാ­ക്കു­കള്‍ മ­ന­സ്സി­ലു­ദി­ച്ചെ­ത്. ‘നാ­ളെ­യെന്ന­ത് സ­ങ്കല്‍­പ്പം മാ­ത്രം. വെറു­മൊ­രു വ്യാ­മോഹം. ഈ നി­മി­ഷം മാ­ത്ര­മാ­ണ് യ­ഥാര്‍­ത്ഥം’.
ആ വാ­ക്കു­കള്‍ വീണ്ടും വീണ്ടും ചി­ന്തിക്ക­വെ സൈ­നിക­ന്റെ ഭ­യ­മ­കന്നു. ആ രാത്രി അ­യാള്‍ സു­ഖ നി­ദ്ര­യി­ലാണ്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.