പുനരാഖ്യാനം: ദീപേഷ് .കെ  രവീന്ദ്രനാഥ്

ത്മീയ സമ്മേളനം നടക്കുന്ന ഒരിടത്ത് വച്ച് ഒരു മന:ശാസ്ത്രജ്ഞന്‍ ഒരു സെന്‍ ഗുരുവിനെ പരിചയപ്പെട്ടു. ഗുരുവിനെ ഒന്ന് കുടുക്കാമെന്ന് കരുതി അയാള്‍ ചോദിച്ചു.

Subscribe Us:

‘സത്യത്തില്‍ നിങ്ങളെങ്ങനെയാണ് ആളുകളെ സഹായിക്കുന്നത്?’ .’ഇതു പോലെത്തെ ചോദ്യങ്ങളൊന്നും തന്നെ ചോദിക്കാത്ത ഒരവസ്ഥയിലേക്ക് അവരുടെ മനസ്സിനെ നയിച്ചു കൊണ്ട്’.ഗുരു ഉത്തരമേകി.