Categories

സെല്ല ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

zella diamond showroom inauguration

കോഴിക്കോട്: അപ്പോളോ ഗോള്‍ഡിന്റെ പുതിയ സംരംഭമായ ‘സെല്ല ഡയമണ്ട്‌സ്’ ഷോറൂം ഖത്തര്‍ രാജകുടുംബാഗവും വ്യവസായ പ്രമുഖനുമായ ഷെയ്ഖ് നാഇഫ് അല്‍ത്താനി ഉദ്ഘാടനം ചെയ്തു. മാവൂര്‍ റോഡ് ആര്‍.പി മാളിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.

അപ്പോളോ ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി മൂസഹാജി, റീജന്‍സി ഗ്രൂപ്പ് (യു.എ.ഇ)ചെയര്‍മാന്‍ ഷംസുദ്ധീന്‍, അപ്പോളോ ഗോള്‍ഡ് ഡയരക്ടറും സെല്ല ഡയമണ്ട്‌സ് മാനേജിങ് ഡയരക്ടറുമായ സി.പി മുഹമ്മദ്, ഡയരക്ടര്‍മാരായ ആര്‍ സദറുദ്ധീന്‍, സി.പി ബഷീര്‍, സെല്ല ഡയമണ്ട്‌സ് അസോസിയേറ്റ് ഡയരക്ടര്‍ സി.പി നാസര്‍, മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ സുരേഷ് പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.