Categories

യൂ­ത്ത് ഒ­ളി­മ്പി­ക്‌സ്: ബാം­ഭ്രി­ക്ക് വെള്ളി

സിം­ഗ­പ്പൂര്‍: യൂ­ത്ത് ഒ­ളി­മ്പി­ക്‌­സില്‍ ഇ­ന്ത്യ­യു­ടെ യുവ ടെ­ന്നി­സ് താരം യൂ­കി ബാം­ഭ്രി­ക്ക് വെ­ള്ളി. ഫൈ­ന­ലില്‍ കൊ­ളം­ബി­യ­യു­ടെ ഗോമ­സ് യു­വാന്‍ സെ­ബാ­സ്­റ്റിയന്‍ ബാം­ഭ്രി­യെ തോല്‍­പ്പി­ച്ചു സ്വര്‍­ണം നേ­ടി. സ്‌­കോര്‍ 7-6, 6-7, 1-4.

നേര­ത്തെ ബാ­ഡ്­മിന്റ­ണില്‍ കേ­ര­ള­ത്തി­ന്റെ എ­ച്ച് എ­സ് പ്ര­ണോ­യ് വെ­ള്ളി നേ­ടി­യി­രു­ന്നു. ഫൈ­ന­ലില്‍ താ­യ്‌­ലന്‍­ഡി­ന്റെ പി­സി­ത് പു­ഡ്­ച­ലാറ്റി­നോ­ടാ­ണ് താ­രം തോ­റ്റത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.