എഡിറ്റര്‍
എഡിറ്റര്‍
ദിവസനേയുള്ള ഹിറ്റുകള്‍ക്കായി യൂ ട്യൂബ് നാഷന്‍
എഡിറ്റര്‍
Wednesday 15th January 2014 12:00am

you

ഓരോ ദിവസവും യൂട്യൂബില്‍ തരംഗമാകുന്ന വീഡിയോകള്‍ക്കായി ഇനി മുതല്‍ യൂ ട്യൂബ് നാഷന്‍. ഡ്രീം വര്‍ക്‌സ് ആനിമേഷനുമായി ചേര്‍ന്നാണ് യൂ ട്യൂബ് പുതിയ സംരഭം ആരംഭിച്ചിരിക്കുന്നത്.

ഓരോ മിനുട്ടിലും പുതിയ വീഡിയോകള്‍ യൂട്യൂബില്‍ അപ്്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന വീഡിയോ ആണ് യൂട്യൂബ് നാഷനില്‍ ഉള്‍പ്പെടുത്തുക.

പുതിയ അപ്‌ഡേഷന്‍ ഉപഭോക്താക്കള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് യൂ ട്യൂബ്.

Advertisement