Categories

യൂ­ട്യൂ­ബി­ലൂ­ടെ­യുള്ള സൗ­ജ­ന്യ­ സി­നി­മാ­സ്വാദ­നം അ­വ­സാ­നി­ക്കു­ന്നു?

ലണ്ടന്‍: യൂ­ട്യൂ­ബില്‍ കയ­റി പ­ഴ­യതും പു­തി­യ­തുമാ­യ സി­നി­കള്‍ സൗ­ജ­ന്യ­മാ­യി ക­ണ്ടു­ര­സി­ക്കു­ന്ന രീ­തി തി­രു­ത്തേ­ണ്ടി­വ­രു­മെ­ന്ന് റി­പ്പോര്‍­ട്ടു­കള്‍ സൂ­ചി­പ്പി­ക്കുന്നു. ഗൂ­ഗി­ളി­ന്റെ സൗജ­ന്യ ദൃ­ശ്യ­സ്രോ­തസ്സാ­യ യൂ­ട്യൂബും ‘ഹോ­ളി­വു­ഡ് മൂ­വീ­സു­മാ­യു­ള്ള ചര്‍­ച്ച­കള്‍ വി­ജ­യി­ക്കു­ക­യാ­ണെ­ങ്കില്‍ നിശ്ചി­ത തു­ക അ­ട­ച്ചാല്‍ മാ­ത്ര­മേ ഇ­നി സി­നി­മ­കള്‍ കാ­ണാ­നാ­കൂ.

ഇ­രു­കൂ­ട്ട­രും ത­മ്മി­ലു­ള്ള ചര്‍­ച്ച­കള്‍ വി­ജ­യി­ച്ചാല്‍ ഈ വര്‍­ഷാ­വ­സാ­ന­ത്തോ­ടെ പുതി­യ സം­വി­ധാ­നം നി­ല­വില്‍ വ­ന്നേ­ക്കു­മെ­ന്ന് ‘ഫി­നാന്‍­ഷ്യല്‍ ടൈംസ്’ റി­പ്പോര്‍­ട്ടു ചെ­യ്­തു. ആദ്യം അ­മേ­രി­ക്ക­യിലും പി­ന്നീ­ട് മ­റ്റു­രാ­ജ്യ­ങ്ങ­ളിലും ഇ­ത് കൊ­ണ്ടു­വ­രാ­നാ­ണ് നീ­ക്ക­മെന്നും റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. സി­നി­മ­ക­ളു­ടെ ഡി വി ഡി പു­റ­ത്തി­റ­ക്കു­ന്ന­തോ­ടെ യൂ ട്യൂ­ബു­ക­ളിലും ചി­ത്ര­ങ്ങ­ള്‍ ല­ഭ്യ­മാ­കും. ‘

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.