Categories

യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന് തുടക്കമായി

കൊല്ലം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. സമ്മേളനം നടക്കുന്ന ടൗണ്‍ ഹാളില്‍ സംസ്ഥാന പ്രസിഡന്റ് എം ലിജുവാണ് പതാക ഉയര്‍ത്തിയത്.

തുടര്‍ന്ന് നടന്ന സെമിനാര്‍ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. 21ന് പ്രതിനിധി സമ്മേളനം നടക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.