Categories

Headlines

ഡി.വൈ.എഫ്.ഐയുടെ ഹരജിക്ക് യൂത്ത് കോണ്‍ഗ്രസ് പിന്തുണ

youth congress support dyfi on endosulfan banകൊച്ചി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഡി.വൈ.എഫ്.ഐക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പിന്തുണ. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ പിന്തുണയ്ക്കുമെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ അറിയിച്ചു.

അതിനിടെ എന്‍ഡോള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ വലിയ അക്രമസംഭവങ്ങളൊന്നുമില്ലാതെ പുരോഗമിക്കുകയാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ശുഷ്‌ക്കമായി മാത്രമേ നിരത്തിലിറങ്ങുന്നുള്ളൂ.

2 Responses to “ഡി.വൈ.എഫ്.ഐയുടെ ഹരജിക്ക് യൂത്ത് കോണ്‍ഗ്രസ് പിന്തുണ”

  1. shihab

    എല്ലാ നല്ല കാര്യങ്ങള്കും ഈ സഹകരണം ഉണ്ടായാല്‍ നാട് രക്ഷപ്പെടും

  2. shihabudeen.M.G LAKSHADWEEP

    Realy surprised to read this news…………great move from Youth Congress!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.