Categories

പ­ഞ്ചാ­യ­ത്ത തി­ര­ഞ്ഞെ­ടു­പ്പില്‍ 50% സം­വ­ര­ണം­വേണം: യൂ­ത്ത് കോണ്‍­ഗ്രസ്

തി­രു­വ­ന­ന്ത­പുരം: പ­ഞ്ചായ­ത്ത് തി­ര­ഞ്ഞെ­ടു­പ്പില്‍ പാര്‍­ട്ടി­യി­ലെ 50% സീ­റ്റ് വേ­ണ­മെ­ന്ന് യൂ­ത്ത് കോണ്‍­ഗ്ര­സ് ആ­വ­ശ്യ­പ്പെട്ടു. തി­രു­വ­ന­ന്ത­പുര­ത്തു ചേര്‍ന്ന യോ­ഗ­ത്തി­നു­ശേ­ഷ­മാ­ണ് തീ­രു­മാ­ന­മെ­ടു­ത്തത്. കേ­ന്ദ്ര­നേ­താ­ക്കള്‍­ക്കു മു­മ്പിന്‍ ആ­വശ്യം ഉ­ന്ന­യി­ക്കു­മെന്നും യ­ത്ത് കോണ്‍­ഗ്ര­സ് വ്യ­ക്ത­മാ­ക്കി.

അ­തി­നി­ടെ യൂ­ത്ത­കോണ്‍­ഗ്ര­സി­ന്റെ നേ­തൃ­ത­ല ചര്‍­ച്ച പൂര്‍­ത്തി­യാ­യി­ട്ടുണ്ട്. പ്ര­വര്‍­ത്ത­ക­രു­മാ­യി ബ­ന്ധ­മില്ലാ­ത്തവ­രെ നേ­തൃ­ത്വ­ത്തില്‍ കൊ­ണ്ടു­വ­ര­രു­തെന്നും ഇ­തി­നാ­യി അഡ്‌­ഹോ­ക് ക­മ്മ­റ്റിക­ളെ ഉ­പ­യോ­ഗി­ക്ക­രു­തെന്നും നേ­തൃ­തല യോ­ഗം വി­ല­യി­രു­ത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.