Categories

ആദിവാസി കണ്‍വന്‍ഷന്‍ യൂത്ത് കോണ്‍ഗ്രസ്സ് അലങ്കോലപ്പെടുത്തി

കല്‍പ്പറ്റ: വയനാട് ജില്ലയിലെ സുഗന്ധഗിരിയില്‍ കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദിവാസി കണ്‍വന്‍ഷന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണു കണ്‍വന്‍ഷന്‍ നടത്തിയതെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.