Categories

‘യാ­ഹു’വും’മൈ­ക്രോ­സോ­ഫ്­റ്റും’ ഒ­ന്നി­ക്കു­ന്നു ‘ഗൂ­ഗി­ളി­’നെ­തിരേ

സാന്‍­ഫ്രാന്‍­സിസ്‌കോ: ഇന്റര്‍­നെ­റ്റ് സെര്‍­ച്ചിം­ഗ് രംഗ­ത്തെ അ­തി­കാ­യരാ­യ ഗൂ­ഗി­ളി­ന് ക­ടു­ത്ത വെല്ലു­വി­ളി സൃ­ഷ്ടിക്കാ­നൊ­രു­ങ്ങു­ക­യാ­ണ് മൈ­ക്രോ­സോ­ഫ്റ്റും യാ­ഹു­വും. യാ­ഹു­വി­ന്റെ മൊ­ബൈല്‍, നെ­റ്റ് സെര്‍­ച്ചു­കള്‍ ഇ­നി­മു­തല്‍ മൈ­ക്രോ­സോ­ഫ്­റ്റ് സെര്‍­ച്ച് എ­ഞ്ചിന്‍ ബിം­ഗി­ലാ­യി­രിക്കും രേ­ഖ­പ്പെ­ടു­ത്തുക.

പ­ത്തു­വര്‍­ഷ­ത്തേ­ക്കു­ള്ള പുതി­യ ക­രാ­റി­ലാ­ണ് യാ­ഹുവും മൈ­ക്രോ­സോ­ഫ്റ്റും ഏര്‍­പ്പെ­ട്ടി­രി­ക്കു­ന്ന­ത്. ധാ­ര­ണ­പ്ര­കാ­രം യാ­ഹു­വി­ലെ എല്ലാ സെര്‍­ച്ചു­ക­ളും ഇ­നി­മുതല്‍ ബിം­ഗി­ലൂ­ടെ­യാ­യി­രി­ക്കും. ര­ണ്ടു­ക­മ്പ­നി­ക­ളു­ടേയും പ­ര­സ്യ­ങ്ങ­ളു­ടെ ചുമ­ത­ല വ­ഹിക്കു­ക യാ­ഹു ആ­യി­രി­ക്കും. യാ­ഹു­വിനും മൈ­ക്രോ­സോ­ഫ്­റ്റിനും കൂ­ടി അ­മേ­രി­ക്കന്‍ വി­പ­ണി­യില്‍ 28 ശ­ത­മാ­നം ഓ­ഹരിയു­ണ്ട്. എ­ന്നാല്‍ ഗൂ­ഗി­ളി­ന്റെ ഓ­ഹ­രി 66 ശ­ത­മാ­ന­മാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.