Categories

Headlines

എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് ഇന്നു വൈകിട്ട് 5 മണിയോടുകൂടി പ്രസിദ്ധീകരിക്കും. www.ceekerala.org, www.cee.kerala.gov.in എന്നീ പ്രവേശന കമ്മിഷണറുടെ വെബ്‌സൈറ്റുകളിലാണ് ഫലം ലഭിക്കുക. റിസള്‍ട്ടും ഹൈലൈറ്റ്‌സും അടങ്ങിയ സി.ഡി പ്രവേശന പരീക്ഷാകമ്മിഷണര്‍ ഓഫീസില്‍നിന്ന് ലഭ്യമാക്കുന്നതാണ്.

പ്രവേശന പരീക്ഷയുടെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെയും മാര്‍ക്കുകള്‍ക്കു തുല്യ പരിഗണന നല്‍കിയാണു ഈ വര്‍്ഷത്തെ പട്ടിക തയാറാക്കിയിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.