Administrator
Administrator
ലിബിയയിലെ രണ്ടാം ലോകമഹായുദ്ധ സ്മാരകങ്ങള്‍ നശിപ്പിച്ചു
Administrator
Monday 5th March 2012 6:09pm

ലിബിയയിലെ ഒരു സെമിത്തേരിയില്‍ ഉണ്ടായിരുന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ സ്മാരകങ്ങള്‍ സഖ്യകക്ഷി സേനാംഗങ്ങള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. സംഭവത്തില്‍ ലിബിയന്‍ ഗവണ്‍മെന്റ് മാപ്പ് പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് ഗവണ്‍മെന്റിന്റെ ന്യായം.

Malayalam news

Kerala news in English 

Advertisement