Categories

ഫ്രഞ്ച് പക്ഷിനിരീക്ഷകന്റെ പുസ്തകത്തിന് വില 1.15 ഡോളര്‍

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലയേറിയ അച്ചടിപുസ്തകം എന്ന റെക്കോര്‍ഡ് ഇനി ‘ദ ബേര്‍ഡ്‌സ് ഐ’യ്ക്ക് സ്വന്തം. ഒരുകോടി പതിനഞ്ചുലക്ഷം അമേരിക്കന്‍ ഡോളറിനാണ് ഈ പുസ്തകം ലേലം ചെയ്തത്. ഫ്രഞ്ച് പക്ഷിനീരീക്ഷകനും ചിത്രകാരനുമായ ജോണ്‍ ജെയിംസ് ഓഡുബോണാണ് പുസ്തകത്തിന്റെ രചയിതാവ്.

‘അമൂല്യം’ എന്നാണ് ഓഡുബോണ്‍ ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം വരച്ച 435 ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പുസ്തകം രചിക്കാനായി പന്ത്രണ്ട് വര്‍ഷങ്ങളാണ് ഓഡുബോണ്‍ എടുത്തത്. പുസ്തകത്തിന്റെ 119കോപ്പികള്‍ മാത്രമേ ഇന്നുള്ളൂ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.