Categories

ലോകകപ്പ് ഹോക്കി:ഇന്ത്യക്ക് വീണ്ടും തോല്‍വി

ന്യൂദല്‍ഹി: ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ സ്‌പെയിനിനോട് തോറ്റു. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഈ തോല്‍വിയോടെ ലോകകപ്പിലെ ഇന്ത്യയുടെ നില പരുങ്ങലിലായി. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയും ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. മലയാളി താരം ശ്രീജോഷായിരുന്നു ഇന്ന് ഇന്ത്യയുടെ ഗോളി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.