Categories

‘നി­യം­ഗി­രി’ പദ്ധ­തി ഉ­പേ­ക്ഷി­ക്കില്ല: വേ­ദാ­ന്ത

ന്യൂ­ദല്‍ഹി: ഒ­റീ­സ്സ­യി­ലെ നി­യം­ഗി­രി പ്ര­ദേശ­ത്തെ ബോക്‌­സൈ­റ്റ് ഖ­ന­ന പദ്ധ­തി ഉ­പേ­ക്ഷി­ക്കി­ല്ലെ­ന്ന് വേ­ദാ­ന്ത റി­സോ­ഴ്‌സ­സ് വ്യ­ക്ത­മാ­ക്കി. പാ­രി­സ്ഥിതി­ക സ­വി­ശേ­ഷ­തകള്‍ക്ക്‌ വി­ഘാ­തം വ­രു­ത്തു­ന്നു­വെന്നാ­രോ­പി­ച്ച് കേ­ന്ദ്ര പ­രി­സ്ഥി­തി മ­ന്ത്രാല­യം നേരത്തെ ഖന­നം നി­രോ­ധി­ച്ചി­രു­ന്നു.

പ­രി­സ്ഥി­തി നി­യമം, വ­ന­സംര­ക്ഷ­ണ നി­യ­മം, ആ­ദി­വാ­സി ഭൂ­മി­സംര­ക്ഷ­ണ നിയ­മം എന്നി­വ ലം­ഘി­ക്കു­ന്നു­വെ­ന്ന് ക­ണ്ടെ­ത്തി­യ­തി­നെ തു­ടര്‍­ന്നാ­ണ് ക­മ്പ­നിയെ തു­ടര്‍­ഖന­നം ന­ട­ത്തു­ന്ന­തില്‍ നി­ന്നും വി­ല­ക്കി­യത്. എ­ന്നാല്‍ പ­രി­സ്ഥി­തി ലം­ഘന­ങ്ങ­ളൊന്നും ന­ട­ന്നി­ട്ടി­ല്ലെന്നും ഖന­നം തു­ട­രു­മെന്നും വേ­ദാ­ന്ത വ­ക്താ­വ് മു­കേ­ഷ് കു­മാര്‍ അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.