Administrator
Administrator
വനിതാ റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം
Administrator
Tuesday 12th October 2010 7:40pm

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. 4×400 റിലേയിലാണ് സ്വര്‍ണം ഇന്ത്യക്ക് സ്വര്‍ണം. പുരുഷ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. സെമിയില്‍ ഇംഗ്ലണ്ടിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പിച്ചത്.

Advertisement