Categories

വനിതാ ബില്‍ : യു പി എയില്‍ ഭിന്നത

ന്യൂദല്‍ഹി: വനിതാബില്‍ സംബന്ധിച്ച് യു പി എയില്‍ ഭിന്നത. രാജ്യസഭയില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.യു പി എ യില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ കക്ഷിയാണ് തൃണമൂല്‍. രാജ്യ സഭയില്‍ തൃണമൂലിന് മൂന്ന് അംഗങ്ങള്‍ മാത്രമേയുള്ളൂ. എന്നാല്‍ ലോക്‌സഭയില്‍ 20 അംഗങ്ങളുള്ള തൃണമൂലിന്റെ നിലപാട് നിര്‍ണായകമാകും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.