Categories

വ­നി­താ ലോ­കക­പ്പ് ഹോ­ക്കി: ഇ­ന്ത്യ­ക്ക് വ­മ്പന്‍ തോല്‍വി

ബ്യൂണ­സ് അ­യേ­ഴ്‌സ്: വ­നി­താ ലോ­കക­പ്പ് ഹോ­ക്കി­യില്‍ ഇ­ന്ത്യ­ക്ക് തോല്‍വി­യോ­ടെ തു­ട­ക്കം. ഏ­ഴി­നെ­തി­രേ ഒരു­ഗോ­ളി­നാ­ണ് നെ­തര്‍­നാന്‍­ഡ് ടീം ഇ­ന്ത്യ­യെ ത­കര്‍­ത്തത്. റൊ­സാരിയോ സി­റ്റി­യില്‍ ക­ഴി­ഞ്ഞ­ദി­വ­സ­മാ­യി­രു­ന്നു ലോ­ക­കപ്പ ഹോ­ക്കി ആ­രം­ഭി­ച്ച­ത്.

നെ­തര്‍­ലാന്‍­ഡി­നാ­യി മാര്‍­ത പ്യൂ­മന്‍ 40, 51, 61 മി­നു­റ്റു­ക­ളില്‍ സ്‌­കോര്‍­ചെ­യ്തു. മ­രി­ലിന്‍ അ­ലോട്ടി, ഹെ­ലന്‍ ഹോ­ഗ്, കിം ലാ­മേ­ഴ്‌സ് (രണ്ട്) എ­ന്നി­വ­രാ­യി­രു­ന്നു നെ­തര്‍­നാന്‍­ഡി­നാ­യി മറ്റു­ഗോ­ളു­കള്‍ നേ­ടി­യത്. ഇ­ന്ത്യ­യു­ടെ ആ­ശ്വാ­സ­ഗോള്‍ 22 ാം മി­നു­റ്റില്‍ റാ­ണി റാം­പാല്‍ നേ­ടി. മ­റ്റൊ­രു­മല്‍­സ­ര­ത്തില്‍ ആ­സ്‌­ട്രേലി­യ ജ­പ്പാ­നെ 2-1ന് കീ­ഴ­ടക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.