വയനാട്: മാനന്തവാടി ഒണയങ്ങാടിയില്‍ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പള്ളിത്താഴ കൊറ്റന്‍ചിറയില്‍ ലക്ഷ്മിയെ(58)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രാമചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.