Categories

മ­ധു­ര­പ­തി­നേ­ഴ് ഔ­ട്ട്, 31 ഇന്‍

മ­ധു­ര­പ്പ­തി­നേ­ഴി­ന്റെ കാ­ലം ക­ഴിഞ്ഞു. ഇ­പ്പോള്‍ മു­പ്പ­തി­ന്റെ തി­ള­ക്ക­മാ­ണ്. 20ന്റെ അ­വ­സാ­ന­ത്തി­ലും 30ന്റെ തു­ട­ക്ക­ത്തി­ലു­മു­ള്ള സ്­ത്രീ­ക­ളാ­ണ് 18 -19കാ­രി­ക­ളെ­ക്കാള്‍ കൂ­ടു­തല്‍ സു­ന്ദ­രി­ക­ളെ­ന്നാണ് പുതി­യ ഗ­വേ­ഷ­ണ­ഫ­ല­ങ്ങള്‍ വ്യ­ക്ത­മാ­ക്കു­ന്ന­ത്.

2,000 പു­രു­ഷന്‍­മാ­രു­ടെയും സ്­ത്രീ­ക­ളു­ടെയും ഇ­ട­യില്‍ ന­ടത്തി­യ അ­ഭി­പ്രാ­യ സര്‍­വേ­യില്‍ പ­ങ്കെ­ടുത്ത പ­ല­രു­ടെയും അ­ഭി­പ്രാ­യ­ത്തില്‍ വ്യ­ക്തി­ത്വവും സൗ­ന്ദ­ര്യവും പ­ര­സ്­പ­ര­പൂ­ര­ക­ങ്ങ­ളാ­ണെ­ന്നാണ്.

പ­ല പ്ര­ശ­സ്­ത­രും 31ന്റെ തി­ള­ക്ക­ത്തില്‍ നില്‍­ക്കു­ന്ന­വ­രാ­ണ്. ടി വി അ­വ­താ­ര­ക ക്ര­സ്റ്റീന്‍ ബ്ലീ­ക്കിലി, സ്­ട്രി­റ്റ്‌­ലി കം ഡാന്‍­സി­ങ് ജ­ഡ്­ജ് അലീ­ഷ ഡി­ക്‌സണ്‍, ഡാ­നിയേല ലൈന്‍­കെര്‍ എ­ന്ന­ിവര്‍ ത­ങ്ങ­ളു­ടെ 30ക­ളിലും തി­ള­ങ്ങി നില്‍­ക്കു­ന്ന താ­ര­ങ്ങ­ളാണ്.

എ­ന്തി­ന­ധി­കം പ­റ­യു­ന്നു ബോ­ളി­വു­ഡി­ന്റെ സ്വന്തം ക­ജോള്‍, ഐ­ശ്വ­ര്യ­ റായ്, സു­സ്­മി­താ­ സെന്‍, ശില്‍­പ്പാ­ഷെ­ട്ടി, റാ­ണി മു­ഖര്‍ജി, മല്ലി­ക ഷെ­രാ­വത്ത്, വിദ്യാ ബാ­ലന്‍,ബി­പാ­ഷാ ബസു, ലാ­റാ ദ­ത്ത തുട­ങ്ങി എല്ലാ­വരും ത­ങ്ങ­ളു­ടെ മു­പ്പ­തു­ക­ളി­ലാ­ണ്.

സ്­ത്രീ­കള്‍ ഏ­റ്റവും സ­ന്ദ­ര്യ­മു­ള്ള­വ­രാ­യി കാ­ണ­പ്പെ­ടുന്ന­ത് ഏ­തു പ്രാ­യ­ത്തി­ലാ­ണെ­ന്നു ചോ­ദി­ച്ച­പ്പോള്‍ 31 എ­ന്നാ­ണ് എ­റ്റവും കൂ­ടു­തല്‍ പേര്‍ വോ­ട്ടു ചെ­യ്­ത­ത്.

ആ­ത്മ­വി­ശ്വാ­സ­മാ­ണ് സൗ­ന്ദ­ര്യ­മെ­ന്ന് ക­രു­തു­ന്ന­വര്‍ 70 ശത­മാ­ന­വും, മു­ഖ­സൗ­ന്ദ­ര്യ­ത്തി­ന് 67 ശ­ത­മാ­ന­വും, സ്റ്റെ­ലി­ഷ് ആ­യി ന­ട­ക്കു­ന്ന­തി­ന് 47 ശ­ത­മാ­ന­വു­മാ­ണ് വോ­ട്ടു കി­ട്ടി­യി­രി­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.