മുസാഫര്‍നഗര്‍: അവിഹിതബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തി. കല്ലര്‍പൂര്‍ ഗ്രാമത്തിലെ ബബ്ലിയാണ് ഭര്‍ത്താവ് ഓംബിറന് കഴിഞ്ഞ ദിവസം വിഷം കൊടുത്ത കൊന്നത്. ബബ്ലിയുയെയും കാമുകന്‍ ഷീതളിന്റെയും അവിഹിതബന്ധത്തെ എതിര്‍ത്തതിനാണ് ഇരുവരും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നത്. ബബ്ലിയെ പേലിസ് അറസ്റ്റു ചെയ്തു. കാമുകന്‍ ഒളിവിലാണെന്ന് പോലിസ് അറിയിച്ചു.