Categories

വിംബിള്‍ഡണ്‍: വീനസ്, ക്ലൈസ്‌റ്റേഴ്‌സ് പുറത്ത്

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാവിഭാഗം ടെന്നിസില്‍ നിന്ന് അമേരിക്കയുടെ വീനസ് വില്യംസും ബെല്‍ജിയത്തിന്റെ ക്ലൈസ്റ്റേഴ്‌സും പുറത്തായി. സെറീന വില്യംസ് സെമിയിലെത്തിയിട്ടുണ്ട്.

ബള്‍ഗേറിയയുടെ സീഡ് ചെയ്യപ്പെടാത്ത സെറ്റ്‌വാന പിറോങ്കാവയാണ് 6-2, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് വീനസിനെ തകര്‍ത്തത്. 21 ാം സീഡ് വെറ വോനാറവേയോടാണ് 3-6, 6-4, 6-2 സെറ്റുകള്‍ക്ക് ക്ലൈസ്‌റ്റേഴ്‌സ് തോറ്റത്. എന്നാല്‍ സെറീന വില്യംസ് 7-5, 6-3 സെറ്റുകള്‍ക്ക് നാ ലിയെ തോല്‍പ്പിച്ച് വിംബിള്‍ഡണിന്റെ സെമിയില്‍ കടന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.