ലണ്ടന്‍: നിലവിലെ ചാമ്പ്യനായ സെറീന വില്യംസ് വിംബിള്‍ഡണിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ചെക് റിപ്പബ്ലിക്കിന്റെ പെട്ര വിറ്റോവയെ 7-6, (7-5), 6-2 സെറ്റുകള്‍ക്കാണ് അമേരിക്കന്‍ താരം തോല്‍പ്പിച്ചത്. ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ റഷ്യയുടെ 21 ാം സീഡ് വെറ വൊനറേവയെയാണ് സെറീന നേരിടുക.

പുരുഷവിഭാഗം സെമിയില്‍ സ്‌പെയിനിന്റെ റഫേല്‍ നദാല്‍ അമേരിക്കയുടെ ആന്‍ഡി മുറെയെ നേരിടും. ആന്‍ഡി മുറേയെ തകര്‍ത്താണ് ആന്‍ഡി റോഡിക് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. വിംബിള്‍ഡണില്‍ നടന്ന ഏറ്റവുംവലിയ അട്ടിമറിയില്‍ റോജര്‍ ഫെഡറര്‍ പുറത്തായിരുന്നു.