2016 ലെ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണമെഡല്‍ നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ ബോക്‌സര്‍ മേരി കോം. അതിനായി പരിശീലനം തുടങ്ങിയതായും മേരി പറഞ്ഞു.