പാലക്കാട്: പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു.

കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുസ്തഫയ്ക്ക് ആനയുടെ ചവിട്ടേറ്റത്.

എടത്തനാട്ടുകര സ്വദേശിയാണ് മുസ്തഫ.