Categories

15,000 ര­ഹ­സ്യ­രേ­ഖ­കള്‍ ­കൂ­ടി പു­റ­ത്തു­വി­ടാന്‍ വി­ക്കീ­ലീ­ക്ക്‌­സ് ത­യ്യാ­റെ­ടു­ക്കുന്നു

വാ­ഷി­ങ്­ടണ്‍: അ­ഫ്­ഗാന്‍ യു­ദ്ധ­ത്തി­ന്റെ ര­ഹ­സ്യ­ങ്ങള്‍ ചോര്‍ത്തി­ പ്ര­സി­ദ്ധീ­ക­രിച്ച വി­ക്കീ­ലീ­ക്ക്‌സ് എ­ന്ന വെ­ബ്‌­സൈ­റ്റ് 15,000 പേ­ജ് ര­ഹ­സ്യം­കൂ­ടി പു­റ­ത്തു­വി­ടാന്‍ ഒ­രു­ങ്ങുന്നു. എ­ന്നാല്‍ ഇ­തിന­കം നി­രവ­ധി ജീ­വ­നു­കള്‍ അ­പ­ട­ക­ത്തി­ലാ­ക്കി­യെന്നാ­രോ­പി­ച്ച് പെന്റ­ഗണ്‍ വി­ക്കീ­ലീ­ക്ക്‌സി­ന് മു­ന്ന­റി­യി­പ്പു നല്‍­കി­യി­രി­ക്കു­ക­യാണ്.

ഏ­ക­ദേ­ശം 92,000 പേ­ജു­ള്ള യു­ദ്ധ­ര­ഹ­സ്യ­ങ്ങ­ളാ­ണ് ജൂ­ലൈ­യില്‍ പു­റ­ത്തു­വി­ട്ട­ത്. ബാ­ക്കി­യു­ള്ള 15,000 പേ­ജ് ര­ഹ­സ്യ­ങ്ങ­ളാ­ണ് വി­ക്കി­ലീ­ക്ക്‌­സ് പു­റ­ത്തു­വി­ടാന്‍ ഒ­രു­ങ്ങു­ന്ന­ത്. രേ­ഖ­ക­ള്‍ പ­രി­ശോ­ധി­ക്കു­ന്ന ഘ­ട്ട­ത്തി­ലാ­ണെ­ന്നും അ­തു വള­രെ ചെ­ല­വേറി­യ ന­ട­പ­ടി­യാ­ണെ­ന്നും വി­ക്കി­ലീ­ക്ക്‌­സ് സ്ഥാ­പ­കന്‍ ജൂ­ലി­യന്‍ അ­സെ­ഞ്ച് സി എന്‍ എന്‍ ചാ­ന­ലി­നോ­ട് പ­റഞ്ഞു.

എ­ന്നാല്‍ രേ­ഖ­കള്‍ ഇ­നിയും പു­റ­ത്തു­വി­ട­രു­തെ­ന്ന് വെ­ബ്‌­സൈ­റ്റി­ന് പെന്റ­ഗണ്‍ വ­ക്താ­വ് ജെ­ഫ് മോര്‍­ഡെല്‍ ക­ഴി­ഞ്ഞ ദിവസം മു­ന്ന­റി­യി­പ്പു നല്‍­കി­യി­ട്ടു­ണ്ട്. കൂ­ടു­തല്‍ പ്ര­ശ്‌­ന­ങ്ങള്‍­ക്കാ­ണ് വെ­ബ്‌­സൈ­റ്റ് മു­തി­രു­ന്ന­തെ­ന്നും മോര്‍­ഡല്‍ പ­റഞ്ഞു.

ര­ഹ­സ്യ­ങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യാ­ണെ­ങ്കില്‍ അ­ത് തീര്‍ത്തും നി­രു­ത്ത­ര­വാ­ദി­ത്ത­പ­ര­മാ­യി­രി­ക്കു­മെ­ന്നും അ­ദ്ദേ­ഹം പ­റഞ്ഞു. എ­ന്നാല്‍ രേ­ഖ­ക­ള്‍ പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ ത­ന്നെ­യാ­ണ് തീ­രു­മാ­ന­മെ­ന്ന് അ­സെ­ഞ്ച് വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.