Categories

വിക്കിലീക്ക്‌സ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന്റെ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സിനെ ഹോസ്റ്റ് ചെയ്യാന്‍ വിസമ്മിതിച്ചതിനെ തുടര്‍ന്ന് സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഏറ്റവുംകൂടുതല്‍ മാധ്യമസ്വാതന്ത്ര്യമുള്ള സ്വീഡിഷ് വിക്കിലീക്ക്‌സിനെ ആദ്യം ഹോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഹാര്‍ക്കര്‍മാര്‍ ഈ സൈറ്റ് തകര്‍ത്തതോടെ ആമസോണിലേക്ക് ഹോസ്റ്റിങ് മാറ്റുകയായിരുന്നു.

യു.എസ് സൈനറ്റര്‍ ജോ ലീബെന്‍മാന്‍ ആമസോണ്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് വിക്കിലീക്ക്‌സ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍വീസ് റദ്ദാക്കാന്‍ കമ്പനിയ്ക്ക് അധികാരമുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.