Categories

വി ആര്‍ സുധീഷിനെതിരെ ഭാര്യ പരാതി നല്‍കി

കോഴിക്കോട്: എഴുത്തുകാരനായ വി ആര്‍ സുധീഷിനെതിരെ ഭാര്യ സിനി കോടതിയില്‍ പരാതി നല്‍കി. മദ്യപിച്ചെത്തി പീഡിപ്പിക്കുന്നതായും ആഭരണങ്ങള്‍ തട്ടിയെടുത്തതായും കോഴിക്കോട് നാലാം കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.