Categories

Headlines

മോണാലിസ; ചിരിയുടെ ഉടമയെ തേടി ചിത്രകാരന്‍മാര്‍

ഫ്‌ളോറന്‍സ്: എന്നെന്നും ലോക വിസ്മയങ്ങളിലൊന്നായ മോണാലിസയുടെ ഗൂഢത്മകമായ പുഞ്ചിരി തെളിഞ്ഞുനില്‍ക്കുന്ന മുഖത്തിന്റെ യത്ഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ ഫ്‌ളോറന്‍സിലെ ഒരുകൂട്ടം ഗവേഷകര്‍ പരിശ്രമം തുടങ്ങി. ലിയോണാര്‍ഡൊ ഡാവിഞ്ചി ഈ ചിത്രത്തിന് മോഡലാക്കിയിരിക്കുന്നത് ആരെയാണെന്നത് ചിത്രാസ്വാദകരുടെ എന്നെത്തെയും ജിജ്ഞാസയായിരുന്നു.

റഡാര്‍ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും ഗവേഷണം. 16ാം നൂറ്റാണ്ടില്‍ ഡാവിഞ്ചി മോഡലാക്കിയിട്ടുള്ള സ്ത്രീയെ ഫ്‌ളോറന്‍സില്‍ അടക്കിയിട്ടുണ്ടാകാം എന്നതാണ ് ഫ്‌ളോറന്‍സ് കേന്ദ്രമാക്കി ഗവേഷണം നടത്താന്‍ കാരണം.
ഇറ്റാലിയന്‍ ചിത്ര പണ്ഡിതര്‍ പറയുന്നത് ‘ലിസ ഗെരാര്‍ഥിനി’ എന്ന സ്ത്രീയായിരുന്നു മോണാലിസയ്ക്കുവേണ്ടി മോഡലായതത്രെ. ഇത് ഇതുവരെയും സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ഗവേഷണം.എന്തായാതും ഈ പ്രശനത്തില്‍ ഒരു തീര്‍പ്പു കല്‍പ്പിച്ചിട്ടേ ബാക്കിയുള്ളുവെന്നാണ് നമ്മുടെ ഗവേഷക സംഘം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ