Categories

ബീ­ഹാ­റില്‍ ബോ­ട്ട് മ­റി­ഞ്ഞ് 42 പേ­രെ കാ­ണാ­താ­യി

ച­മ്പാ­രന്‍: ബി­ഹാ­റി­ലെ പ­ടി­ഞ്ഞാ­റന്‍ ച­മ്പാ­ര­നില്‍ ബോ­ട്ട് മ­റി­ഞ്ഞ് 42 പേ­രെ കാ­ണാ­താ­യി. 65 യാ­ത്ര­ക്കാ­രു­മാ­യി പോയ ബോ­ട്ടാ­ണ് അ­പ­ക­ട­ത്തില്‍­പ്പെ­ട്ടത്. റാ­ണാ ഗ്രാ­മ­ത്തില്‍ നിന്നും ഭ­ഗ­വാന്‍ പൂ­രി­ലേ­ക്ക് പു­റ­പ്പെ­ട്ട­താ­യി­രു­ന്നു ബോട്ട്. ര­ണ്ട് കു­ട്ടി­ക­ളു­ടെ­തട­ക്കം മൂ­ന്ന് മൃ­ത­ദേ­ഹ­ങ്ങള്‍ ക­ണ്ടെ­ടു­ക്കാ­നാ­യി­ട്ടു­ണ്ട്. 20 യാ­ത്ര­ക്കാര്‍ ര­ക്ഷ­പ്പെ­ട്ട­താ­യാ­ണ് റി­പ്പോര്‍­ട്ട്.

സ്ഥല­ത്ത് ര­ക്ഷാ­പ്ര­വര്‍ത്ത­നം ന­ട­ന്നു­വ­രി­ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.