Categories

വിവാഹസംഘത്തിന്റെ കാര്‍ ലോറിയിലിടിച്ച് 12 മരണം

lapuzha accidentബങ്കൂറ: വിവാഹസംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ലോറയിലിടിച്ച് 12 പേര്‍ കൊല്ലപ്പെട്ടു. പശ്ചിമബംഗാളിലെ ബങ്കുറയിലാണ് അപകടം നടന്നത്. 10 പേര്‍ അപകതസ്ഥലത്തുവച്ചും 2 പേര്‍ ആശുപത്രിയിലേക്ക് പോകുംവഴിയുമാണ് മരിച്ചത്.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തിനുശേഷം ലോറിഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.