Categories

അ­സീ­മാ­നന്ദ­യു­ടെ മൊ­ഴി ചോര്‍­ത്തിയ­ത് ത­ങ്ങളല്ല: സി.ബി.ഐ

ന്യൂ­ദല്‍ഹി: അ­ജ്­മീര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ പ്ര­തിയാ­യ അ­സീ­മാ­ന­ന്ദ­യു­ടെ മൊ­ഴി മാ­ധ്യ­മ­ങ്ങള്‍ക്ക് ത­ങ്ങള്‍ ചോര്‍­ത്തി­ നല്‍കിയി­ട്ടി­ല്ലെ­ന്ന് സി.ബി.ഐ. ‘ ഒ­രു സി.ബി.ഐ ഉ­ദ്യോ­ഗ­സ്ഥനും ഇ­ത്ത­രത്തി­ലൊ­രു വിവ­രം ചോര്‍­ത്തി നല്‍­കി­യി­ട്ടില്ല’- സി.ബി.ഐ സ്‌­റ്റേ­റ്റ്‌­മെന്റില്‍ വ്യ­ക്ത­മാ­ക്കുന്നു. അ­ഡീ­ഷ­ണല്‍ ചീ­ഫ് മെ­ട്രോ­പൊ­ളിറ്റ് മ­ജി­സ്‌­ട്രേ­റ്റ് സ­ഞ്ജ­യ് ബന്‍­സ­ലി­ന് മു­മ്പാ­കെ സ­മര്‍­പ്പി­ച്ച റി­പ്പോര്‍­ട്ടി­ലാ­ണ് സി.ബി.ഐ ഇ­ക്കാ­ര്യം വ്യ­ക്ത­മാ­ക്കു­ന്ന­ത്.

‘ മൊ­ഴി പുറ­ത്ത് വി­ട്ട മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനാ­യ ആ­ഷി­ഷ് കെ­യ്­തന്‍ പ­റ­ഞ്ഞത്, ത­നി­ക്ക് മൊ­ഴി ല­ഭിച്ച­ത് അ­ഭി­ഭാ­ഷ­ക സ്രോ­ത­സ്സു­കള്‍ വ­ഴി­യാ­ണ് മൊ­ഴി­പ്പ­കര്‍­പ്പ് ല­ഭി­ച്ച­തെ­ന്നാ­ണ്’- ര­ണ്ട് പേ­ജു­ള്ള റി­പ്പോര്‍­ട്ടില്‍ സി.ബി.ഐ വ്യ­ക്ത­മാ­ക്കു­ന്നു.

രാ­ജ്യ­ത്ത് അ­ടു­ത്തി­ടെ നടന്ന സ്‌­ഫോ­ട­ന­ത്തി­ന് പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ചത് ഹി­ന്ദു വര്‍­ഗ്ഗീ­യ­വാ­ദി­ക­ളാ­ണെ­ന്ന് വെ­ളി­പ്പെ­ടു­ത്തു­ന്ന­താ­യി­രു­ന്നു അ­സീ­മാ­ന­ന്ദ­യു­ടെ മൊഴി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.