തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ നടപടി ക്രമങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍. കെ.പി.രാജന്ദ്രേനെതിരായ വിജിലന്‍സ് അന്വേഷണം നേരിടാന്‍ തയ്യാറാണന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം പെണ്‍വാണിഭത്തിലേര്‍പ്പെട്ടവര്‍ മന്ത്രിമാരായതിനെ കുറിച്ച് യു.ഡി.എഫ് മറുപടി പറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.