മദ്യപിച്ച് വാങ്കഡെ സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി വഴക്കുണ്ടാക്കിയതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമകളിലൊരാളായ ഷാരൂഖിന്റെ മൊഴിയെടുക്കും.