Categories

ദേ­ശീ­യപാ­ത വി­ക­സ­നം: വ്യാ­പാ­രി­കള്‍ രാ­ജ്­ഭ­വന്‍ മാര്‍­ച്ച് നട­ത്തി

തിരുവനന്തപുരം: ദേ­ശീ­യപാ­ത വി­ക­സ­ന­ത്തി­ന്റെ പേ­രില്‍ ക­ച്ച­വ­ട­ക്കാ­രെ കുടി­യൊ­ഴി­പ്പി­ക്ക­രു­തെ­ന്നാ­വ­ശ്യ­പ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ രാജ്ഭവന്‍ മാര്‍­ച്ച് ന­ടത്തി. ക­ട­ക­ളട­ച്ച് പ്ര­തി­ഷേ­ധി­ച്ചാ­ണ് വ്യാ­പാ­രികള്‍ തലസ്ഥാനത്തെ­ത്തിയത്. റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ നിയമം കൊണ്ടുവരണ­മെന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു മാര്‍ച്ച്.

രാവിലെ ആറു­മു­തല്‍ തു­ടങ്ങിയ കട­യടപ്പ് 24 മണിക്കൂര്‍ നീ­ളും. മ്യൂസിയം ജംഗ്ഷനില്‍ നിന്നായിരുന്നു രാജ്ഭവന്‍ മാര്‍ച്ച് തുടക്കം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.