പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍ മുഖ്യമന്ത്രിയ്ക്ക് വന്‍ഭൂരിപക്ഷത്തിന്റെ വിജയം.

ഐ.എന്‍.സി സ്ഥാനാര്‍ത്ഥി ലതിക സുഭാഷിനെ 23440 വോട്ടുകള്‍ക്കാണ് വി.എസ് പരാജയപ്പെടുത്തിയത്.