വി.എസ് അച്യുതാനന്ദന്‍

‘ആഭാസ ജഡിലമായ നിലയിലുള്ള പ്രവൃത്തിയാണ് മിനിസ്റ്റര്‍ കെ.പി മോഹനന്‍ കാണിച്ചത്. അയാളെ കുറഞ്ഞപക്ഷം സസ്‌പെന്റ് ചെയ്യുകയെങ്കിലും വേണം. ഇവരെല്ലാം കൂടെ ഒരൊത്തുകളിയായിട്ടാണ് അങ്ങനെതിര്‍ത്ത് ഇങ്ങനെ തീര്‍ത്ത് സപൂറാക്കേണ്ട പ്രശ്‌നമാണോ ഇത്. സ്ത്രീം എം.എല്‍.എ മാരുടെ അടക്കം മുമ്പിലേക്ക് കാണിച്ചുകൊണ്ടുള്ള ഇരുത്തം നല്ലതാണോ അത്. ‘

പി.സി ജോര്‍ജ്

Subscribe Us:

‘മോഹനനെ അത്രമാത്രം മോശമായി ചീത്തവിളിച്ചപ്പോള്‍ ചാടിയെണീറ്റതാണ്. പക്ഷെ സീറ്റില്‍ നിന്ന് മാറിയില്ല. അദ്ദേഹത്തിന്റെ സീറ്റില്‍ ഇരുന്നുകൊണ്ട്, സ്ഥാനത്ത് ഇരുന്നുകൊണ്ട് കാല് പൊക്കി എന്നതാണ് വലിയ പാപം.’