Categories

ബാലകൃഷ്ണപ്പിള്ളയുടെ സ്വത്ത് അന്വേഷിക്കണമെന്ന് വി.എസ്

balakrishnappilla തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ സ്വത്ത് വകകളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ 292 കോടി രൂപയുടെ ആസ്തിയാണ് പിള്ളയുണ്ടാക്കിയതെന്ന് വി.എസ് കത്തില്‍ വ്യക്തമാക്കുന്നു.

One Response to “ബാലകൃഷ്ണപ്പിള്ളയുടെ സ്വത്ത് അന്വേഷിക്കണമെന്ന് വി.എസ്”

  1. balan

    പൊതുമുതല്‍ കട്ടുതിന്ന പിള്ളയെ പുറത്തെ വിടുന്നത്തെ തെറ്റ് തന്നെ !

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.