എഡിറ്റര്‍
എഡിറ്റര്‍
വി.എസ് കോവളം കൊട്ടാരം സന്ദര്‍ശിക്കും
എഡിറ്റര്‍
Monday 10th September 2012 1:03pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നാളെ കോവളം കൊട്ടാരം സന്ദര്‍ശിക്കും. കൊട്ടാരം സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കം നടക്കുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

Ads By Google

നാളെ രാവിലെ 10.30 നായിരിക്കും വി.എസിന്റെ സന്ദര്‍ശനം. കൊട്ടാരം ചരിത്രസ്മാരകമാക്കി നിലനിര്‍ത്തണമെന്ന് വി.എസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

രവി പിള്ളയുടെ നേതൃത്വത്തിലുള്ള സ്വകാര്യ ഗ്രൂപ്പിന് കോവളം കൊട്ടാരം പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് വിവാദമായിരുന്നു.

Advertisement