Categories

‘ഭരണചക്രം തിരിക്കാന്‍ അഴിമതിക്കാരെ ആവശ്യമുണ്ട്’

vs-achuthanandanതിരുവനന്തപുരം: ഐജി ടോമിന്‍ തച്ചങ്കരിയെ തിരിച്ചെടുത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഭരണചക്രം തിരിക്കാന്‍ അഴിമതിക്കാരെ ആവശ്യമുണ്ടെന്ന ഒരു പത്രപരസ്യത്തിന്റെ കുറവേ കാണുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് ടീച്ചേര്‍സ് അസ്സോസിയേഷന്‍ (കെ.എസ്.ടി.എ) സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി അട്ടിമറിക്കപ്പെടുകയാണ്. പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇതിന്റെ തുടക്കമായിട്ടാണ് സി.ബി.എസ്.ഇ സ്‌ക്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയത്.

കുറ്റവാളികളെ സംരക്ഷിക്കുന്നതാണ് ഈ സര്‍ക്കാരിന്റെ നയം. പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും ശാസ്ത്രീയമായി പരിഷ്‌കരിക്കുന്ന നമുക്ക് ഇനി സി.ബി.എസ്.ഇ സിലബസ് മതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നമ്മുടെ സംസ്‌കാരത്തിന് അനുസൃതമായിരൂപപ്പെടുത്തിയ പാഠ്യപദ്ധതിക്ക് പകരം സായിപ്പിന്റെ പാഠ്യപദ്ധതി തിരിച്ചുകൊണ്ടുവരാനാണ് ശ്രമമെന്നും ഇത് അനുവദിച്ചൂകൂട.

ബാലകൃഷ്ണപിള്ളയെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നീതിപീഠത്തെ കളിയാക്കുകയാണ്. എഴുപത് കഴിഞ്ഞ ഏതൊരാള്‍ക്കും അഴിമതി നടത്താമെന്നും ശിക്ഷയില്ലെന്നും പറഞ്ഞ് നിയമസഭയില്‍ ബില്ല് കൊണ്ടുവന്നാലും അതിശയിക്കാനില്ലെന്ന് വി.എസ് പറഞ്ഞു.

7 Responses to “‘ഭരണചക്രം തിരിക്കാന്‍ അഴിമതിക്കാരെ ആവശ്യമുണ്ട്’”

 1. balan

  ഈ വ്യിക്തിഉടെ കാലത്തെ അഴിമതി കുറവായിരുന്നില്ല ! അഴിമതിയെ കുറിച്ചേ പരാതികൊടുത്ത പലരും ആകസ്സതെക്കെ നോക്കിഇരിക്കണ്ട ഗതികെടെ ഉണ്ടായി ! അച്ചുതനന്നന്‍ അഴിമാതിലില്‍ പുരകൊട്ടല്ല എന്നെ തെളിയിചിട്ടുണ്ടേ ! ആരോഗ്യരങ്ങതെ അഴിമതിയെ കുരുച്ചേ ഡോക്ടര്‍ സ്ഷിലജ കൊടുത്ത പരത്തി അച്യുതാനന്ദന്‍ അന്ന് വിഴുങ്ങി ! അഴിമാതികാരായ ഉദ്യോഗസ്ഥന്‍ മര്കെ സ്ഥാന കയറ്റത്തിനെ കേന്ദ്ര സക്കാരില്‍ വരെ സുപര്സ ചെത്തവന്‍ ആണേ അച്ച്താനന്ദന്‍ ! ഈ വ്യക്തി ആണേ ഇപ്പോള്‍ അഴിമതിയെ പറ്റി പറയുന്നതെ ! ഇവ്ന്ദെഒക്കെ പ്രിഷ്ടതിതിലെ ആല് കിളിച്ചാല്ഉം നാണം ഉണ്ടാകുല്ല !

 2. THANKU

  ആലന്റെ ബപ്പന്റെ ആത്തില്‍ കോലു കിളിക്കും ആദ്യം അത് പിഴുതു മാറ്റട്ടെ

 3. ICE

  മോനെ ബാലാ നിന്നെ പോലെ അക്ഷരാഫ്യാസം ഇല്ലാത്തവര്‍ മാത്രമേ വീ എസിനെ കുറ്റം പറയൂ ആദ്യം ടൈപ്പ് ചെയ്തു പഠിക്കൂ എന്നിട്ടാകാം വാചകം അടി മോയിന്റെ നാന്‍

 4. uday

  അലന്റെ കൊപ്പന്റെ ആത്തില്‍ കിളിച്ചത് എന്താണ്

 5. balan

  മുന്‍ മന്ത്രി സര്മാക്കെതിരെ പരാതി! അച്ച്താനന്ദന്‍ എതിരെ പരാതി ആരും കൊടുക്കതത്തെ എന്താണെ ! ഇയാളുടെ ബന്ടുവിനു ഭുമി കുംഭകോണം നടത്തിയതെ എല്ലാവക്കും അറിവുള്ളതാനെ !

 6. uday

  ബാലാ ടൈപ്പ് ചെയ്യാന്‍ പഠിക്കൂ എന്നിട്ട് മണ്ടത്തരങ്ങള്‍ പറയൂ

 7. ICE

  എന്തരടെ മണ്ടന്‍ ബാല ഈ എഴുതി വച്ചിരിക്കുന്നത് മലയാളത്തെ കൊല ചെയ്യല്ലടെ മന്തന്‍ കുണാപ്പി ബാലാ

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.