പാലക്കാട്: മലമ്പുഴ നിയോജക മണ്ഡലത്തില്‍ മത്സസരിക്കുന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാലക്കാട് കലക്‌ട്രേറ്റിലെ ഭരണാധികാരിയായ കോഓപറേറ്റീവ് സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ എ.എന്‍ പ്രദീപ് കുമാര്‍ മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.

പുലര്‍ച്ചെ കണ്ണൂരില്‍ നിന്നുമെത്തിയ വി.എസ 11 മണിയോടെയാണ് കലക്‌ട്രേറ്റിലെത്തി പത്രിക നല്‍കിയത്.

Subscribe Us: