Categories

വി.എസിന്റെ പ്രസ്താവന മാധ്യമങ്ങള്‍ക്ക് വളച്ചൊടിക്കാനാവുന്നില്ല: ജയരാജന്‍

കണ്ണൂര്‍: വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന വളച്ചൊടിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും എന്നാല്‍ പതിവുപോലെ മാധ്യമങ്ങള്‍ക്ക് വളച്ചൊടിക്കാന്‍ കഴിയുന്നില്ലെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍.

കേരള ഭാഗ്യക്കുറിയും നിരോധിക്കേണ്ടി വരുമെന്നതുകൊണ്ടാണ് അന്യസംസ്ഥാന ലോട്ടറി നിരോധിക്കുന്നതിന് നടപടിയെടുക്കാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.