തിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ ദുരൂഹ സാഹചര്യത്തില്‍ അക്രമിക്കപ്പെട്ട സംഭവം അപകടമാക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന് പിന്നില്‍ മെഡിക്കല്‍ കോളേജിലെ ഒരു സംഘം ഡോക്ടര്‍മാരാണെന്ന് പരാതിയുണ്ടെന്നും വി.എസ് പറഞ്ഞു.

Subscribe Us: