Categories

ഈ വിഷം ഇന്ത്യക്ക് വേണ്ട

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന ഒപ്പു ശേഖരണം മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കവി സുഗതകുമാരി, മന്ത്രിമാരായ എം.എ ബേബി, ബിനോയ് വിശ്വം, എ സമ്പത്ത് എം.പി പങ്കെടുത്തു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക എന്നെഴുതിയാണ് വി.എസ് ഒപ്പ് രേഖപ്പെടുത്തിയത്. ഈ വിഷം ഇന്ത്യക്ക് വേണ്ട എന്ന് എഴുതി സുഗതകുമാരിയും ഒപ്പിട്ടു. കൂടുതുല്‍ ചിത്രങ്ങള്‍ക്ക് താഴെ ക്ലിക്ക് ചെയ്യുക

ചിത്രങ്ങള്‍: ലാല്‍ അത്തോളി

One Response to “ഈ വിഷം ഇന്ത്യക്ക് വേണ്ട”

  1. deny

    Aadyam Keralam Ee Visham Nirodhikkatte…Veruthe Oppittathu Kondayilla..Pravarthiyanu Vendathu…Saghave..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.