തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള മുസ്‌ലിം ലീഗിന്റെ ആരോപണത്തിനെതിരെ വി.എസിന്റെ മറുപടി. മാനഭംഗക്കേസുകളില്‍പ്പെട്ടവര്‍ക്കെതിരെ തന്റെ ഓഫീസ് നടപടിയെടുക്കുമെന്ന് വി.എസ് വ്യക്തമാക്കി.

ഇതിന്റെ ബേജാറിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുന്നയിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.