തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ളയെ മോചിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതിയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനാധിപത്യത്തെ അവഹേളിക്കുകയാണെന്നും വി.എസ് പറഞ്ഞു.