എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്തും മലപ്പുറത്തും വി.എസ് അനുകൂല പോസ്റ്ററുകള്‍
എഡിറ്റര്‍
Monday 21st May 2012 9:19am

കൊല്ലം: കൊല്ലത്തും മലപ്പുറത്തും വി.എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കൊല്ലം കലക്ട്രേറ്റിന് സമീപവും മലപ്പുറം കൊളത്തൂരിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വി.എസ് നിങ്ങളിലാണ് പ്രതീക്ഷ, പോരാട്ടം തുടരുക എന്നാണ് കൊല്ലത്തു പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ വാചകങ്ങള്‍.

നന്മയുടെ ജന്മനായകാ അങ്ങയുടെ കൂടെ ഞങ്ങളുണ്ട്,വി.എസ് യഥാര്‍ഥ കമ്യൂണിസ്റ്റ് എന്നിങ്ങനെയാണ് മലപ്പുറത്തെ പോസ്റ്ററിലെ വാചകങ്ങള്‍. വി.എസ് ഫാന്‍സ് എന്ന പേരിലാണ് പോസ്റ്റര്‍.

Advertisement