തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി ആരെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമ്പോള്‍ പറയാമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് വി എസ് ഇക്കാര്യം പറഞ്ഞത്.