Categories

മാ­ധ്യ­മങ്ങ­ളെ നി­യ­ന്ത്രി­ക്കുന്ന­ത് പ­ര­സ്യങ്ങള്‍: വി എസ്

തി­രു­വ­ന­ന്ത­പുരം: മാ­ധ്യ­മങ്ങ­ളെ നി­യ­ന്ത്രി­ക്കുന്ന­ത് പ­ര­സ്യ­ങ്ങ­ളാ­ണെ­ന്ന് മു­ഖ്യ­മന്ത്രി വി എ­സ് അ­ച്ച്യു­താ­നന്ദന്‍. സാ­മ്പത്തി­ക ഉ­ദാ­ര­വല്‍­ക്ക­രണ­ത്തെ മാ­ധ്യ­മ­ങ്ങള്‍ ഇ­രു­കൈയ്യും നീ­ട്ടി സ്വീ­ക­രി­ക്കു­ക­യാ­ണെന്നും വി എ­സ് അ­ഭി­പ്രാ­യ­പ്പെട്ടു. കേ­ര­ള യൂ­ണി­യന്‍ ഫോര്‍ വര്‍­ക്കിം­ഗ് ജേര്‍­ണ­ലി­സ്റ്റ് (കെ യു ഡബ്ല്യൂ ജെ) സം­ഘ­ടി­പ്പി­ച്ച ച­ട­ങ്ങില്‍ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു മു­ഖ്യ­മ­ന്ത്രി.

അ­ന്യ­സംസ്ഥാന ലോ­ട്ട­റി­ക­ളു­ടേയും ചൂ­താട്ട ലോ­ട്ട­റി­ക­ളു­ടേയും പ­ര­സ്യ­ങ്ങ­ളാ­ണ് പ­ത്ര­ങ്ങ­ളില്‍ അ­ധി­കവും വ­രു­ന്ന­ത്. പ­ര­സ്യ­ങ്ങള്‍ വാര്‍­ത്ത­ക­ളെ­ന്ന രീ­തി­യില്‍ നല്‍­കി വാ­യ­ന­ക്കാ­രെ ക­ബ­ളി­പ്പി­ക്കു­ന്ന സ്ഥി­തിയും ഇ­ന്ന് നി­ല­വി­ലു­ണ്ടെ­ന്ന് വി എ­സ് ആ­രോ­പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.